Monthly Archives: July 2018

പത്രോസ് പാത്രിയര്‍ക്കീസ് ബാവാ ലണ്ടനില്‍ (1874)

78. മേല്‍ 70 മത് ലക്കത്തില്‍ പറയുന്നതുപോലെ പാത്രിയര്‍ക്കീസ് ബാവാ കുസ്തന്തീനോപോലീസില്‍ താമസിച്ച് ആ രാജ്യത്തുള്ള സകലമാന പേര്‍ക്കും നല്ല സ്വാതന്ത്ര്യമായി തുര്‍ക്കി സുല്‍ത്താനില്‍ നിന്നും  ഒരു കല്പന വാങ്ങിച്ച് പ്രസിദ്ധം ചെയ്തുംവച്ച് മലയാളത്തെ കാര്യത്തിനായിട്ട് ലണ്ടനിലേക്കു എഴുന്നള്ളുകയും ചെയ്തു……… പാത്രിയര്‍ക്കീസ്…

അല്‍വാറീസ് (മാര്‍ യൂലിയോസ്) പാദ്രിയും അനുയായികളും മലങ്കരസഭയിലേക്ക് (1889)

92. സിലോണ്‍ ദ്വീപിലും ഗോവായിലും ഇന്ത്യായുടെ മറ്റു പല ഭാഗത്തും പോര്‍ച്ചുഗല്‍ രാജാവിന്‍റെ കീഴായി നടന്നുവന്ന പദ്രവാദ എന്ന റോമ്മാ സഭക്കാരുടെ മേലധികാരം മിക്ക സ്ഥലങ്ങളിലും പോര്‍ച്ചുഗലില്‍ നിന്നു എടുത്തു റോമ്മാ പാപ്പായ്ക്കു നേരിട്ടു കീഴ്പെടുത്തിയതിന്മേല്‍ മേല്പറഞ്ഞ സ്ഥലങ്ങളിലുള്ള റോമ്മാ ക്രിസ്ത്യാനികള്‍…

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര   (കെ. വി. മാമ്മന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഇരുപതാം നൂറ്റാണ്ടിലെ മലങ്കരസഭ എന്ന ഗ്രന്ഥത്തില്‍ നിന്നും)

Commemoration of the 100th Anniversary of the Execution of the Holy Romanov Family takes place in Russia

Commemoration of the 100th Anniversary of the Execution of the Holy Romanov Family takes place in Russia. News  

North East American Diocese Family & Youth Conference

North East American Diocese Family & Youth Conference: Supplement. PDF File

പുലിക്കോട്ടില്‍ രണ്ടാമന് പാത്രിയര്‍ക്കീസ് ബാവായുടെ സമ്മാനം

മലങ്കരസഭയില്‍ നിന്നു ലഭിച്ച പണം കൊണ്ട് പള്ളിയും വീടും 61. പാത്രിയര്‍ക്കീസ് ബാവാ മലയാളത്തുനിന്നും കൊണ്ടുപോയ രൂപാ കൊണ്ട് കുസ്തന്തീനോപോലീസില്‍ എത്തി ……. സുറിയാനിക്കാരുടെ ….. ഒരു പള്ളിയും വീടും പണിയിക്കയും ആയതിന്‍റെ പടം ഇവിടെ കാണ്മാനായിട്ടു മെത്രാന്മാര്‍ക്കു കൊടുത്തയയ്ക്കയും ചെയ്തു….

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, കൊച്ചുപറമ്പില്‍ മാര്‍ കൂറിലോസ് എന്നിവര്‍ മെത്രാന്മാരാകുന്നു (1908)

186. മലയാളത്തു മെത്രാന്മാര്‍ മരിച്ചുപോയതിനു പകരം മെത്രാന്മാരെ വാഴിക്കുന്നതിനെപ്പറ്റി പാത്രിയര്‍ക്കീസ് ബാവായ്ക്കു പോയ എഴുത്തുകള്‍ക്കു മറുപടിയായി സ്ഥാനമേല്‍ക്കാനുള്ള ആളുകളെ ഊര്‍ശ്ലേമില്‍ അയച്ചാല്‍ അവിടെ വച്ചു വാഴിക്കാമെന്നും പാത്രിയര്‍ക്കീസ് ബാവാ ഊര്‍ശ്ലേമില്‍ എത്താമെന്നും …………….സരിച്ചു 1083 കുംഭം 15-നു സുറിയാനി കണക്കില്‍ 1908…

പെരുമഴയിൽ ഹൈന്ദവകുടുംബത്തിന് മൃതദേഹം വയ്ക്കാൻ ഇടം നൽകി കടുവാക്കുളം ദൈവാലയം

കോ​ട്ട​യം: ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ…

Documentary about Vettickal St. Thomas Dayara

ഒൻപത് നൂറ്റാണ്ടിന്റെ പ്രാർത്ഥന ഭൂമിവെട്ടിക്കൽ ദയറ ഡോക്യൂമെന്ററി.Special Thanks to Fr.Vinod , Renju Pooppara Vettickal :)Anchor-George MarkoseEditor-Manu ThankachanCamera & Direction-Dhinu Mulanthuruthy Gepostet von മുളന്തുരുത്തിയോടൊപ്പം am Dienstag, 17. Juli 2018

മലങ്കര സുറിയാനി മഹാജനസഭ യോഗ നിശ്ചയങ്ങള്‍ (1910)

209. ബാവായും തെക്കന്‍ പള്ളിക്കാരും തമ്മിലുള്ള രസക്കേട് വളരെ മൂത്തിരിക്കുന്നു. ബാവായ്ക്കു ലൗകികാധികാരം വേണമെന്നു ബാവായും കൊടുക്കയില്ലെന്നു തെക്കന്‍ പള്ളിക്കാരും തമ്മില്‍ നടന്നുവരുന്ന തര്‍ക്കമാണ് വഴക്കിന്‍റെ പ്രധാന കാരണം. മേല്‍ 202-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള തര്‍ക്കങ്ങള്‍ കുറെശ്ശെ മൂത്തു തുടങ്ങി. ഓരോ…

കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് കാലം ചെയ്തു (1907)

185. മേല്‍ 27-ാം വകുപ്പില്‍ പറയുന്ന കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ രണ്ടു മൂന്നു വര്‍ഷത്തോളം രോഗത്തില്‍ കിടന്നശേഷം 1907-മാണ്ടു തുലാം 20-നു 1083 തുലാം 17-നു ശനിയാഴ്ച ആലുവാ പള്ളിയില്‍ വച്ചു കാലം ചെയ്കയും അടുത്ത ദിവസം അവിടെ…

error: Content is protected !!