ദൈവവുമായുളള ഉടമ്പടി പാലിച്ച് അടിയുറച്ച ദൈവവിശ്വാസത്തിലും നിസ്വാര്‍ത്ഥമായ മനുഷ്യസ്നേഹത്തിലും ഊന്നിയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമെ ഉത്തമവൈദീകരാകാന്‍ കഴിയൂ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് വൈദീക സെമിനാരി ചാപ്പലില്‍ സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ധ്യാനപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ…
കഴിഞ്ഞയാഴ്ച്ച വരെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് കൊച്ചി മെട്രോയും അതിന്‍റെ സാരഥി ശ്രീ. ഇ. ശ്രീധരനും. ഏറെ കുറെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാനോ മറ്റൊരുപക്ഷെ കുറെ വര്‍ഷമെങ്കിലും ഇഴഞ്ഞ് നീങ്ങാനോ സാധ്യതയുണ്ടായിരുന്ന കൊച്ചി മെട്രോ ശ്രീ. ഇ. ശ്രീധരന്‍റെ നിശ്ചയദാര്‍ഡ്യത്തിന്…
ദുബായ് ∙ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നതു പ്രശസ്‌തിക്കുവേണ്ടിയാകരുതെന്ന സന്ദേശം പ്രവൃത്തിയിലൂടെ പകർന്നു നൽകിയ ഷാജിയച്ചന്റെ സേവനം ഇനി ഗാസിയാബാദിൽ. കാരുണ്യപ്രവർത്തനങ്ങൾ ആഘോഷമാക്കാതെ വിശ്വാസികൾക്കു വഴികാട്ടിയ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുഖ്യവികാരി ഫാ.ഷാജി മാത്യൂസ് മൂന്നു വർഷത്തെ സേവനത്തിനു ശേഷമാണു യാത്രയാകുന്നത്….
ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹദീപ്തി എന്ന ഭവന നിർമാണ പദ്ധതിക് ജൂൺ 23ന് തറക്കല്ലിട്ടു. യുണിറ്റ് പ്രസിഡന്റ് ഫാ . ഷാജി ജോർജ്, ഫാ എബി റ്റി സാമുവേൽ എന്നിവർ നേതൃത്വം നൽകി.
ജോസഫ് എം. പുതുശേരി റോമിലേക്ക്. News റോമിലെ ഇറ്റാലിയൻ പാർലമെന്റിൽ വെച്ചു നടക്കുന്ന ഇന്റർ പാർലമെന്ററി അസംബ്ലി ഓഫ് ഓർത്തോഡോക്സി( IAO) യുടെ വാർഷിക ജനറൽ അസംബ്ലിയിൽ പങ്കാടുക്കുന്നതിനാണ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അംഗം കൂടിയ അദ്ദേഹത്തിന് ഷണം ലഭിച്ചിരിക്കുന്നത്….
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം 2017 ജൂൺ 23 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്, ഫുജൈറയിൽ വച്ച് ഇദം പ്രഥമമായി നടത്തപ്പെടും . തീർത്ഥാടന…
ജോലി ചെയ്യുന്നവർ അതിന്റെ കൂലിക്ക് യോഗ്യർ എന്ന് വി.വേദപുസ്തകം പറയുന്നു…എന്നാൽ ഈ അടുത്ത കാലത്ത് ഭൂമിയിലെ മാലാഖമാർ എന്ന് നാം (ആത്മാർത്ഥത ഈ പുകഴ്ത്തലിന് ഉണ്ടോ എന്ന് സംശയിക്കുന്നു) പുകഴ്ത്തുന്ന യുവതീയുവാക്കൾ വരുന്ന ഒരു വലിയ വിഭാഗം നേഴ്സുമാരും തങ്ങളുടെ കഷ്ടപ്പാടിനു…
ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്. http://malankaraorthodox.tv/ അലക്സായുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോള റാങ്കിങ്ങിലും ഇന്ത്യന്‍ റാങ്കിങ്ങിലും എം. ടി. വി. ഒന്നാമത്. രണ്ടാം സ്ഥാനം : ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ വാര്‍ത്താ മാധ്യമം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.