സ്നേഹദീപ്തി

ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹദീപ്തി എന്ന ഭവന നിർമാണ  പദ്ധതിക്  ജൂൺ 23ന് തറക്കല്ലിട്ടു. യുണിറ്റ് പ്രസിഡന്റ് ഫാ . ഷാജി ജോർജ്, ഫാ എബി റ്റി സാമുവേൽ എന്നിവർ നേതൃത്വം നൽകി.