ജോസഫ് എം. പുതുശേരി റോമിലേക്ക്. News
റോമിലെ ഇറ്റാലിയൻ പാർലമെന്റിൽ വെച്ചു നടക്കുന്ന ഇന്റർ പാർലമെന്ററി അസംബ്ലി ഓഫ് ഓർത്തോഡോക്സി( IAO) യുടെ വാർഷിക ജനറൽ അസംബ്ലിയിൽ പങ്കാടുക്കുന്നതിനാണ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അംഗം കൂടിയ അദ്ദേഹത്തിന് ഷണം ലഭിച്ചിരിക്കുന്നത്. ഈ മാസം 25 മുതൽ 30 വരെ നടക്കുന്ന ഈ അന്താരാഷ്ട സമ്മേളനത്തിൽ ലോകത്തിന്റ് വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കൾ പങ്കെടുക്കും..ആഗോള പ്രതിസന്ധിയും അതിജീവനവും ക്രിസ്‌തീയ വീക്ഷണത്തിൽ എന്നതാണ് ഈവർഷത്തെ ചിന്താവിഷയം