Solidarity, Struggle and Justice / Dr. Paulos Mar Gregorios
Solidarity, Struggle and Justice / Dr. Paulos Mar Gregorios
Solidarity, Struggle and Justice / Dr. Paulos Mar Gregorios
ദൈവവുമായുളള ഉടമ്പടി പാലിച്ച് അടിയുറച്ച ദൈവവിശ്വാസത്തിലും നിസ്വാര്‍ത്ഥമായ മനുഷ്യസ്നേഹത്തിലും ഊന്നിയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമെ ഉത്തമവൈദീകരാകാന്‍ കഴിയൂ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് വൈദീക സെമിനാരി ചാപ്പലില്‍ സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് ധ്യാനപ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ…
കഴിഞ്ഞയാഴ്ച്ച വരെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് കൊച്ചി മെട്രോയും അതിന്‍റെ സാരഥി ശ്രീ. ഇ. ശ്രീധരനും. ഏറെ കുറെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാനോ മറ്റൊരുപക്ഷെ കുറെ വര്‍ഷമെങ്കിലും ഇഴഞ്ഞ് നീങ്ങാനോ സാധ്യതയുണ്ടായിരുന്ന കൊച്ചി മെട്രോ ശ്രീ. ഇ. ശ്രീധരന്‍റെ നിശ്ചയദാര്‍ഡ്യത്തിന്…
His Holiness received Armenia’s newly appointed Ambassador to India, H. E. Armen Martirosyan.
ദുബായ് ∙ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നതു പ്രശസ്‌തിക്കുവേണ്ടിയാകരുതെന്ന സന്ദേശം പ്രവൃത്തിയിലൂടെ പകർന്നു നൽകിയ ഷാജിയച്ചന്റെ സേവനം ഇനി ഗാസിയാബാദിൽ. കാരുണ്യപ്രവർത്തനങ്ങൾ ആഘോഷമാക്കാതെ വിശ്വാസികൾക്കു വഴികാട്ടിയ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുഖ്യവികാരി ഫാ.ഷാജി മാത്യൂസ് മൂന്നു വർഷത്തെ സേവനത്തിനു ശേഷമാണു യാത്രയാകുന്നത്….
ഹോസ് ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹദീപ്തി എന്ന ഭവന നിർമാണ പദ്ധതിക് ജൂൺ 23ന് തറക്കല്ലിട്ടു. യുണിറ്റ് പ്രസിഡന്റ് ഫാ . ഷാജി ജോർജ്, ഫാ എബി റ്റി സാമുവേൽ എന്നിവർ നേതൃത്വം നൽകി.
കുറിച്ചി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് വലിയപളളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായാറാഴ്ച്ച വി. കുര്‍ബ്ബാനയെതുടര്‍ന്ന് വന്ദ്യ ജോസഫ് റമ്പാന്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു. ജൂണ്‍ 28,29 തീയതികളിലാണ് പെരുന്നാള്‍ ദിനങ്ങള്‍. 28 ബുധനാഴ്ച്ച സന്ധ്യനമസ്ക്കാരത്തെ…