മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പുതുതായി തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആദ്യ യോഗം ചൊവ്വയും ബുധനും കോട്ടയം പഴയ സെമിനാരിയില്‍ നടക്കും. മാനേജിംഗ്കമ്മിറ്റിയംഗങ്ങള്‍ക്കായി ജൂണ്‍ 13 ചൊവ്വാഴ്ച്ച 11 മണിക്ക് ഏകദിന ശില്പശാല സംഘടിപ്പിക്കും. 1934 ലെ സഭാ ഭരണഘടന…