നഴ്സിംഗ് സമരത്തിന് പിന്തുണയുമായി മാര്‍ തെയോഫിലോസ്
ജോലി ചെയ്യുന്നവർ അതിന്റെ കൂലിക്ക് യോഗ്യർ എന്ന് വി.വേദപുസ്തകം പറയുന്നു…എന്നാൽ ഈ അടുത്ത കാലത്ത് ഭൂമിയിലെ മാലാഖമാർ എന്ന് നാം (ആത്മാർത്ഥത ഈ പുകഴ്ത്തലിന് ഉണ്ടോ എന്ന് സംശയിക്കുന്നു) പുകഴ്ത്തുന്ന യുവതീയുവാക്കൾ വരുന്ന ഒരു വലിയ വിഭാഗം നേഴ്സുമാരും തങ്ങളുടെ കഷ്ടപ്പാടിനു…