Daily Archives: June 26, 2017

ചുഴലിക്കാറ്റിൽ ആർത്താറ്റ് സെന്റ് .മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിന് നാശ നഷ്ടം

കുന്നംകുളം ആർത്താറ്റ് കത്തിഡ്രൽ പള്ളിക്ക് ശക്തമായ ചുഴലി കാറ്റിൽ നാശനഷ്ടം ഉണ്ടായി. പള്ളിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നു. പൊതുയോഗം നടക്കേണ്ട സമയം ആയിരുന്നു..ആയതിനാൽ വിശ്വാസികളിൽ ചിലക്ക് പരുക്ക് പറ്റിയിട്ടുണ്ട്..അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് പള്ളി പരി….

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം  ഫുജൈറ സെന്റ്ഗ്രി ഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവകയിൽ  വച്ച് നടത്തപ്പെട്ടു. സോണൽ പ്രസിഡണ്ട് ഫാദർ അജി കെ ചാക്കോ  അധ്യക്ഷത വഹിച്ചു , ഫുജൈറ ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി  റവ….

ഹനോനോ-2017 – കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹനോനോ-2017-ന്റെ (HANONO-2017) കൂപ്പൺ പ്രകാശനം, കൂപ്പൺ കൺവീനർ അനിൽ വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരിയും സംഘടനയുടെ പ്രസിഡന്റുമായ ഫാ. ജേക്കബ്‌ തോമസ്‌…

Annual General Assembly of I.A.O. at Italian Parliment

Annual Genaral Assembly of Inter Parlimentary Assembly on Orthodoxy (IAO), at Rome Joseph M Puthusseri with Lucia Malan . I.A.O. President Sergey Popov.I.A O.Advisor Prof.Valery Alekseev.

error: Content is protected !!