Daily Archives: June 5, 2017

ലോകപരിസ്ഥിതി ദിനാഘോഷം

ഓർത്തഡോക്സ് സഭയുടെ ഊർജസംരക്ഷണ പദ്ധതി പ്രശംസനീയം: രാജു എബ്രഹാം എം എൽ എ റാന്നി / കോട്ടയം: ഓർത്തഡോക്സ് സഭ നടപ്പിലാക്കുന്ന ഊർജസംരക്ഷണ കുടുംബ ബോധവത്കരണ പദ്ധതി കേരള സമൂഹത്തിന് മാതൃകയാണെന്ന് റാന്നി എം എൽ എ രാജു എബ്രഹാം. കേരള…

പുലക്കോട് പള്ളിയില്‍ പ്രവേശനവും ഭരണവും നടത്താന്‍ അവകാശമില്ല: തൃശൂര്‍ അഡീ.സബ് കോടതി

തൃശൂര്‍ ഭദ്രാസനത്തില്‍ ഉള്‍പെട്ട ചേലക്കരക്ക് സമീപം സ്ഥിതിചെയ്യുന്ന പുലക്കോട് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ കേസില്‍ ഓര്‍ത്തഡോക്‍സ്‌ സഭക്ക് അനുകൂല വിധി പുറപ്പെടുവിച്ചു തൃശൂര്‍ അഡീഷണൽ സബ് കോടതി .ഓര്‍ത്തഡോക്‍സ്‌ സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത  നിയമിച്ചിരിക്കുന്ന ഇടവക വികാരി…

വാകത്താനം സെന്റ് മേരീസ് വലിയപള്ളിയിൽ ജീവകാരുണ്യ പദ്ധതികൾക്കു തുടക്കം

വാകത്താനം∙ ഒട്ടേറെ ജീവകാരുണ്യ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വാകത്താനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് ഡോ. ജോഷ്വ മാർ നിക്കോദീമോസ്. മലങ്കര ഓർത്തഡോക്സ് സഭാ പരിസ്ഥിതി ദിനവും പള്ളിയുടെ ശതോത്തര സപ്തതിയോടനുബന്ധിച്ചുള്ള ജീവകാരുണ്യ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സെന്റ് മേരീസ് സണ്ടേസ്കൂള്‍ ദിനം

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ “സണ്ടേസ്കൂള്‍ ദിനം” സമുചിതമായി ആഘോഷിച്ചു. നാല്‌ ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍…

സെന്റ് മേരീസ് കത്തീഡ്രലില്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സുകള്‍

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ കഴിഞ്ഞ 42 വര്‍ഷങ്ങളിലായി അവധിക്കാലങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന “ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍” (ഒ. വി. ബി. എസ്സ്.), ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 800…

error: Content is protected !!