Daily Archives: June 6, 2017

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ചു

എത്യോപ്യയിലുളള ഇന്ത്യന്‍  അംബാസിഡറായ  ശ്രീ. അനുരാഗ് ശ്രീവാസ്തവയെും,  സെക്രട്ടറി ശ്രീ. വി സുരേഷും എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിനെ സന്ദര്‍ശിച്ചു. എത്യോപ്യന്‍ സഭാ ആസ്ഥാനത്ത് വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.  എത്യോപ്യയിലെ ഹോളി ട്രിനറ്റി കോളേജിലെ അദ്ധ്യാപകനായ ഫാ. ജോസി ജേക്കബും…

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പാരീഷ് യൂത്ത് മീറ്റ് സമാപിച്ചു

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തിൽ 4 ദിനങ്ങളിലായി സംഘടിപ്പിച്ച പാരിഷ് യൂത്ത് മീറ്റ് 2017 പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയോടെ സമാപിച്ചു. ധ്യാനത്തിനു മുൻതൂക്കം നൽകിയുള്ള പരിപാടികളാണ് നടത്തപ്പെട്ടത്. യു.എ.യി.യുടെ കാരുണ്യവർഷത്തിന്റെ ഭാഗമായി നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയും ആത്മപരിശോധനയിലൂടെ…