Monthly Archives: July 2017

സുപ്രീംകോടതി വിധി : സമാധാന പുന:സ്ഥാപനത്തിന് മുഖാന്തിരമാകണം: ജസ്റ്റിസ് ബെഞ്ചമിന്‍ കോശി

സഭാ കേസില്‍ സുപ്രീംകോടതി വിധി സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് മുഖാന്തിരമായി ഭവിക്കണമെന്ന് മുന്‍ ബീഹാര്‍ ചീഫ് ജസ്റ്റിസ് ബെഞ്ചമിന്‍ കോശി.”ഒരിടയനും ഒരാട്ടിന്‍കൂട്ടവും” എന്ന ഗ്രന്ഥം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു…

മലങ്കരസഭയ്ക്ക് ലഭിച്ച കോടതി വിധി സത്യത്തിനും നീതിയ്ക്കുമുള്ള അംഗീകാരം:  മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല : സുപ്രിം കോടതി വിധി സത്യത്തിനും നീതിക്കും ലഭിച്ച അംഗീകാരമെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കട്ടപ്പുറം സെന്റ് ജോർജ് പള്ളിയിൽ ചേർന്ന വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1934 ലെ…

Annual Report & accounts, Diocese of Ahmedabad 2016-17

Annual Report & accounts, Diocese of Ahmedabad 2016-17

വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ… / ശ്രേയ അന്ന ജോസഫ്

വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ കാത്തുകൊള്‍ക നീ സര്‍വ്വദായകാ.. ശ്രേയ അന്ന ജോസഫ് എന്ന കൊച്ചു ഗായികയുടെ അതിമനോഹരമായ ആലാപനത്തിലൂടെ ഈ ഹിറ്റ് ഗാനം കേള്‍ക്കു…

പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പൊലീത്തായുടെ അഞ്ചാം ഓര്‍മ്മപ്പെര്‍ന്നാള്‍

ഭാഗ്യ സ്മരണാർഹനായ അഭി.പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ 5 മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ പ്രാർത്ഥന 2017 ജൂലൈ 30ന് വൈകിട്ട് 6:30  മുതൽ മാവേലിക്കര തെയോഭവൻ അരമനയിൽ വെച്ച് നടത്തപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ് പ്രാർത്ഥന ഉദ്ഘാടനം…

Cardinal Aloysius Stepinac – A Saint or a Torturer?

Cardinal Aloysius Stepinac – A Saint or a Torturer? News

Fr. Titus George elected as secretary of Thumpamon Diocese

Fr. Titus George elected as secretary of Thumpamon Diocese

സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

   മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ (പതിനഞ്ച് നോമ്പ്) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. എല്ലാ ദിവസവും വൈകിട്ട് 7:00…

ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ്         അരമനയില്‍   ജൂലൈ 31  തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. സഭാ കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ…

പ്രതിഷേധക്കുറിപ്പ്

ഹൂസ്റ്റണ്‍:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയേയും അതുവഴി പരിശുദ്ധ സഭയെയും താറടിച്ച് കാണിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അമിത താല്പര്യത്തോടെ   എഴുതി പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിന്‍റെ…

error: Content is protected !!