Daily Archives: July 22, 2017

Dr. Mathews Mar Severios at Kottoor Church

ചരിത്ര പ്രസിദ്ധമായ കോട്ടൂർ പള്ളിയിൽ കണ്ടനാടിന്‍റെ ഇടയൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് സന്ധ്യാ സമസ്ക്കാരം നടത്തി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മലങ്കരസഭയുടെ ഒരു മെത്രാപ്പോലിത്താ ഈ ദേവാലയത്തില്‍ പ്രവേശിക്കുന്നത്. നാളെ മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും.

മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അന്ത്യം

സ്മിര്‍ണായിലെ ബിഷപ്പായിരുന്ന വന്ദ്യ വയോധികനായ പോളിക്കാര്‍പ്പോസിനെ ബന്ധനസ്ഥനാക്കി ക്വാഡ്രാറ്റസ് എന്ന ന്യായാധിപന്‍റെ മുമ്പാകെ നിര്‍ത്തി. അദ്ദേഹത്തെ കൊല്ലുവാന്‍ ആളുകള്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ‘പോളിക്കാര്‍പ്പോസെ ധൈര്യമായിരിക്ക’ എന്ന ഒരശരീരി ഉണ്ടായി. ക്രിസ്തുവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുവാന്‍ ന്യായാധിപന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു….

Synergia Training Programme

MOSC Ministry of Human Empowerment. Synergia Training Programme. M TV Photos

ഫാ. പി. കെ. കുറിയാക്കോസ് കോട്ടയം ഭദ്രാസന സെക്രട്ടറി

കോട്ടയം – കോട്ടയം ഭദ്രാസന സെക്രട്ടറിയായി ഫാ. പി. കെ. കുറിയാക്കോസിനെ ഇന്ന് ചേര്‍ന്ന ഭദ്രാസന പ്രതിനിധി യോഗം തിരഞ്ഞെടുത്തു. ഫാ. സഖറിയാ പണിക്കശ്ശേരി, ഫാ. എ. വി. വര്‍ഗീസ്, എം. എം. ഏബ്രഹാം, എം. എ. അന്ത്രയോസ്, തോമസ് കെ. കുര്യന്‍,…

A. M. Mathew Memorial Award Presented to M Kurian

Adangapuram Mathew Memorial Award Presented to Mr. M Kurian- the President of Jeevan Dayavedi at SEERI, Kottayam. MTV Photos

error: Content is protected !!