യോജിപ്പാണ് നല്ല മാര്‍ഗം / ഫാ. ഗീവര്‍ഗീസ് കല്ലൂപ്പറമ്പില്‍
Interview with Fr. Kalloopparampil. PDF File
Interview with Fr. Kalloopparampil. PDF File
മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ (2011-ല്‍ പുരോഹിതന്‍ മാസികയില്‍ എഴുതിയത്)
നമ്മുടെ സഭയില്‍ വിശ്വാസികള്‍ പട്ടക്കാരുടെ കൈ മുത്തുന്നതിന്‍റെ പ്രാധാന്യമെന്ത്? വി. കുര്‍ബ്ബാനാനന്തരം വിശ്വാസികള്‍ ഓരോരുത്തരായി വന്ന് പട്ടക്കാരന്‍റെ വലതു കൈ മുത്തി പിരിഞ്ഞുപോകുന്നു. ഇതില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. 1. വിശ്വാസികള്‍ പട്ടക്കാരോടുള്ള ഭക്തിയും ആദരവും രമ്യതയും സ്നേഹവും വ്യക്തിപരമായി പ്രകടിപ്പിക്കുന്നതിനുള്ള…
ജുലൈ 20ാം തീയതി ഭദ്രാസനാധിപന്‍ യാക്കോബ്മാര്‍ഏലിയാസ്മെത്രാപ്പോലിത്തായുടെ അധ്യക്ഷതയില്‍കൂടിയ ബ്രഹ്മാവര്‍ ഭദ്രാസന പൊതുയോഗത്തില്‍ പുതിയ ഭദ്രാസന സെക്രട്ടറിയായ് കുരിയാക്കോസ്തോമസ് പള്ളിച്ചിറ അച്ചനേയും, ഭദ്രാസന കൗണ്‍സില്‍ പ്രതിനിധികളായി ലോറന്‍സ് ഡിസൗസ അച്ചനേയും, ചെറിയാന്‍.കെ.ജേക്കബ് അച്ചനേയും, അബുദാഭിസെന്‍റ്.ജോര്‍ജ്ജ്കത്തിഡ്രലിലെ ജോര്‍ജ്ജ്വര്‍ഗ്ഗീസ്, ജോണ്‍സണ്‍ കാറ്റൂര്‍, അരവഞ്ജാല്‍ സെന്‍റ്ജോര്‍ജ്ജ് പള്ളിയിലെ…