ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നു
മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ജൂലൈ 31 തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. സഭാ കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ…