കണ്ണ്യാട്ടു നിരപ്പ് സെന്റ് ജോൺസ് പള്ളിക്കേസിലും സുപ്രീംകോടതി വിധി ഓർത്തഡോൿസ് സഭയ്ക്ക് അനുകൂലം
കോട്ടയം: എറണാകുളം ജില്ലയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പളളിയും 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കേണ്ടതാണെന്ന് സുപ്രീം കോടതി വിധിച്ചു. കോലഞ്ചേരി കേസിലെ വിധി വരിക്കോലി, മണ്ണത്തൂര്‍, നെച്ചൂര്‍ പളളികള്‍ക്കും ബാധകമാണെന്ന് നേരത്തെ…