1995 ഫെബ്രുവരി സുന്നഹദോസ് തീരുമാനങ്ങള്‍
ഏതാനും വര്‍ഷങ്ങളായി അമേരിക്കാ ഭദ്രാസനത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് പ. സുന്നഹദോസ് പരിഹാരം കണ്ടെത്തി. ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായെ അമേരിക്കാ ഭദ്രാസനത്തിലെ സീനിയര്‍ മെത്രാപ്പോലീത്താ ആയി നിയമിക്കണമെന്നും ബര്‍ന്നബാസ് മെത്രാപ്പോലീത്താ തല്‍സ്ഥാനത്ത് തുടരണമെന്നും തീരുമാനിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1995-ലെ…