Daily Archives: July 9, 2017

Press Statement by MOSC

മലങ്കരസഭാ കേസില്‍ 2017 ജൂലൈ 3-ന് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയെ മാനിക്കാതെ പഴയതുപോലെ കൈയ്യൂക്കുകൊണ്ട് നീതി നിഷേധം തുടരാന്‍ മൂന്‍ യാക്കോബായ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഇതിനെ പരിശുദ്ധ ഓര്‍ത്തഡോക്‌സ് സഭ ഗൗരവമായി ആണ് കാണുന്നത്….

Holy Qurbana by HH Marthoma Paulose II at Kolenchery Church

സുപ്രീംകോടതി വിധിക്കുശേഷം കോലഞ്ചേരി പള്ളിയില്‍ ആദ്യ ഞായറാഴ്ച കുര്‍ബാന പരി. കാതോലിക്ക ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലിത്തയുടെയും സഹകാർമ്മികത്വത്തിലും വി.കുർബാന കോലഞ്ചേരി പള്ളിയിൽ നിന്ന് തത്സമയം…St. Peter's & St….

വഴിതെറ്റിക്കാനുളള ശ്രമം അരുത്: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പളളിതര്‍ക്കം സംബന്ധിച്ച് 2017 ജൂലൈ 3 ലെ ബഹു. സുപ്രീം കോടതി വിധി സുവ്യക്തവും സുതാര്യവുമായിരിക്കെ അത് തെറ്റായി വ്യാഖ്യാനിച്ച്  വിശ്വാസികളെ വഴിതെറ്റിക്കാനും സഭാ സമാധാനത്തിനുളള സാധ്യത ഇല്ലാതാക്കാനുമുളള ചില തല്പര കക്ഷികളുടെ കുത്സിതശ്രമം അപലപനീയമാണെന്ന്…

കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് പള്ളിയില്‍ വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാള്‍

കോലഞ്ചേരി സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിന് പരിശുദ്ധ പിതാവ് കൊടിയേറ്റുന്നു

ഫാ. ജിജി മാത്യു മദ്രാസ് ഭദ്രാസന സെക്രട്ടറി

ഫാ. ജിജി മാത്യു വാകത്താനത്തെ ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു പൊതുയോഗം.

error: Content is protected !!