ഫാ. ഷാജി മാത്യൂസിനു ദുബായ് വൈ.എം.സി.എ യാത്രയയപ്പു നൽകി.

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായും, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ഗൾഫ് സോൺ പ്രസിഡന്റായും  മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ദുബായ് വൈ.എം.സി.എ  യാത്രയയപ്പു നൽകി. ദുബായ് …

ഫാ. ഷാജി മാത്യൂസിനു ദുബായ് വൈ.എം.സി.എ യാത്രയയപ്പു നൽകി. Read More

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം:

ദുബായ് വൈ.എം.സി.എ – ക്ക്  പുതിയ സാരഥ്യം: മാത്യു ചാക്കോ കൊച്ചയ്‌പ്പ്: പ്രസിഡന്റ്, ചാക്കോ ഉമ്മൻ: ജനറൽ സെക്രട്ടറി, സജി തോമസ്: ട്രഷറർ ദുബായ്:  ദുബായ് വൈ.എം.സി.എ-യുടെ പുതിയ ഭാരവാഹികളായി  മാത്യു ചാക്കോ കൊച്ചയ്‌പ്പ് (പ്രസിഡന്റ്), ചാക്കോ ഉമ്മൻ (ജനറൽ സെക്രട്ടറി), സജി തോമസ്( ട്രഷറർ), ടൈറ്റസ് പുലൂരാൻ …

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം: Read More

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ജൂലൈ 1 ശനി , ജൂലൈ 2  ഞായർ  ദിവസങ്ങളിൽ നടക്കും. ജൂലൈ 1 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഷാർജ സെന്റ് …

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ Read More

ഉദയനാദം / യൂഹാനോൻ മാർ പൊളിക്കർപ്പോസ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന അധിപൻ യൂഹാനോൻ മാർ പൊളിക്കർപ്പോസ് മെത്രാപ്പോലീത്തായുടെ 75 തിരുവചന സങ്കീർത്തന ധ്യാനം കോർത്തിണക്കി ഉദയനാദം എന്നപേരിൽ പ്രസിദ്ധീകരിക്കുന്നു. പുസ്തകം അങ്കമാലി MGOCSM ആണ് പുറത്തിറക്കുന്നത്. 29 നു പരുമല പള്ളിയിൽ വി. കുർബാനയ്ക്കു …

ഉദയനാദം / യൂഹാനോൻ മാർ പൊളിക്കർപ്പോസ് Read More

മാർത്തോമ്മാ അപ്പോസ്തോലന്റെ ദുക്‌റോനോ പെരുന്നാൾ

മാർത്തോമ്മാ അപ്പോസ്തോലന്റെ ദുക്‌റോനോപെരുന്നാൾ  ജൂലൈ 1 , ശനിയാഴ്ച്ച. പൂൾ ഡോർസെറ്റ് :സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ്ഇടവകയിൽ ആണ്ടുതോറും നടത്തിവരാറുള്ളമാർത്തോമാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ ഈവർഷവും സമുചിതമായി കൊണ്ടാടുവാൻതീരുമാനിച്ചിരിക്കുന്നു. ജൂലൈ ഒന്നാം തിയതി ശനിയാഴ്ച്ച രാവിലെ 8 : 15 ന്പ്രഭാത നമസ്ക്കാരവും …

മാർത്തോമ്മാ അപ്പോസ്തോലന്റെ ദുക്‌റോനോ പെരുന്നാൾ Read More

ഫാ. ഷാജി മാത്യൂസിനു യാത്രയയപ്പു നൽകി

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ഇടവകയിൽ യാത്രയയപ്പു നൽകി. സഹ വികാരി ഫാ. സജു തോമസ് അധ്യക്ഷത വഹിച്ചു. പുതുതായി വികാരിയായി നിയമിതനായ …

ഫാ. ഷാജി മാത്യൂസിനു യാത്രയയപ്പു നൽകി Read More