ഉദയനാദം / യൂഹാനോൻ മാർ പൊളിക്കർപ്പോസ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന അധിപൻ യൂഹാനോൻ മാർ പൊളിക്കർപ്പോസ് മെത്രാപ്പോലീത്തായുടെ 75 തിരുവചന സങ്കീർത്തന ധ്യാനം കോർത്തിണക്കി ഉദയനാദം എന്നപേരിൽ പ്രസിദ്ധീകരിക്കുന്നു. പുസ്തകം അങ്കമാലി MGOCSM ആണ് പുറത്തിറക്കുന്നത്. 29 നു പരുമല പള്ളിയിൽ വി. കുർബാനയ്ക്കു ശേഷം ജസ്റ്റീസ് ബെഞ്ചമിൻ കോശി പുസ്തകം പ്രകാശനം ചെയ്യും