ഫാ. ഷാജി മാത്യൂസിനു ദുബായ് വൈ.എം.സി.എ യാത്രയയപ്പു നൽകി.

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായും, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ഗൾഫ് സോൺ പ്രസിഡന്റായും  മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ദുബായ് വൈ.എം.സി.എ  യാത്രയയപ്പു നൽകി.
ദുബായ് ട്രിനിറ്റി ചർച്ച്  ഹാളിൽ  കൂടിയ യോഗത്തിൽ പ്രസിഡന്റ് മനോജ് ജോർജ് അധ്യക്ഷത വഹിച്ചു.
മാത്യു ചാക്കോ കൊച്ചയ്‌പ്പ്, ചാക്കോ ഉമ്മൻ, പി.ബി. ജോൺ, സാംസൺ സാമുവേൽ, ബാബുജി ജോർജ് എന്നിവർ പ്രസംഗിച്ചു. മനോജ് ജോർജ് ഉപഹാരം സമർപ്പിച്ചു.
ഫാ. ഷാജി മാത്യൂസ് മറുപടി പ്രസംഗം നടത്തി…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായും, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ഗൾഫ് സോൺ പ്രസിഡന്റായും  മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ദുബായ് വൈ.എം.സി.എ  യാത്രയയപ്പു നൽകിയപ്പോൾ….