അമേരിക്കന്‍ മലയാളിയുടെ വെറുതെ കിടന്ന ഭൂമിയില്‍ പൊന്ന് വിളയിച്ച് പുരോഹിതനും സംഘവും
https://www.facebook.com/malankaratv/posts/10212063804341668?pnref=story
അമേരിക്കന്‍ മലയാളിയുടെ വെറുതെ കിടന്ന ഭൂമിയില്‍ പൊന്ന് വിളയിച്ച് പുരോഹിതനും സംഘവും Read More
https://www.facebook.com/malankaratv/posts/10212063804341668?pnref=story
അമേരിക്കന്‍ മലയാളിയുടെ വെറുതെ കിടന്ന ഭൂമിയില്‍ പൊന്ന് വിളയിച്ച് പുരോഹിതനും സംഘവും Read More
മലങ്കര സഭയ്ക്ക് ഒരു ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ ഉണ്ടാകണമെന്ന ആവശ്യം ഇന്ന് സജീവമായ ചര്‍ച്ചാ വിഷയമാണ്. ഇക്കഴിഞ്ഞ വൈദീക സംഘം യോഗത്തിലും ഇതു ഒരു ചര്‍ച്ചാ വിഷയമായിരുന്നു. സ്റ്റഡി ബൈബിള്‍ എന്നതിന്, … In Christian communities, Bible study is …
ആദ്യം ഓര്‍ത്തഡോക്‌സ് ബൈബിള്‍: പിന്ന ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ / ഡോ. എം. കുര്യന്‍ തോമസ് Read More
യോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസുകൾ സമാപിച്ചു. വി. കുർബാനയിലും ചർച്ചാ ക്ലാസുകളിലും കലാപരിപാടികളിലും നിരവധിയാളുകൾ പങ്കെടുത്തു. യോർക്കിൽ നടന്ന 8–ാം കോൺഫറൻസ് ആളുകളുടെ എണ്ണം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. …
മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോൺഫറൻസ് സമാപിച്ചു Read More
ജോസ് ജോർജ് 2017-18 വർഷത്തെ വോക്കേഷണൽ ഹയർ സെക്കന്ററി കൊല്ലം മേഖലയിലെ മികച്ച അധ്യാപകൻ. കൊല്ലം ജില്ലയിലെ കുണ്ടറയിലുള്ള വെള്ളിമൺ VHSS ൽ 1999 ൽ അധ്യാപക ജീവിതം ആരംഭിച്ച അദ്ദേഹം 2002 ൽ തന്നെ SCERT സ്റ്റേറ്റ് റിസോഴ്സ് അംഗം …
ജോസ് ജോർജ് മികച്ച അധ്യാപകൻ Read More
അബു ദാബി സെൻറ് ജോർജ്ജ് ഓർത്തഡോൿസ് കത്തീഡ്രൽ യുവ ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽ കാല ക്യാമ്പ് ‘കുസൃതി കൂട്ടം 2017 ‘, സെപ്റ്റംബർ 1 -ന് സംഘടിപ്പിക്കുന്നു . വായനയുടെ സ്വർഗ്ഗത്തിൽ കളിച്ചും ചിരിച്ചും ‘ എന്നതാണ് മുഖ്യ …
കുസൃതി കൂട്ടം 2017 Read More
https://www.facebook.com/media/set/?set=a.10212054978641031.1073742254.1571212936&type=1&l=3b97be24ec His Holiness Celebrates Holy Qurbana at St. Thomas Orthodox Cathedral Dubai on HH Birthday – 29th Aug
HH Paulose II Celebrates Holy Qurbana at St. Thomas Cathedral Dubai Read More
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ജന്മദിനമായ ഇന്ന് ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പളളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. ആഘോഷങ്ങള്‍ ഒഴിവാക്കി ജന്മദിനത്തില്‍ ഏതെങ്കിലും അനാഥാലയത്തിലെ അന്തേവാസികളോടൊപ്പം ചെലവഴിക്കാറാണ് അദ്ദേഹത്തിന്‍റെ പതിവ്. കഴിഞ്ഞ വര്‍ഷം പരിശുദ്ധ ബാവായുടെ …
പ. പിതാവിന് ഇന്ന് 71 വയസ് Read More
ഫാ. ജേക്കബ് കല്ലിച്ചേത്തിനെ ആഗോള വൈദിക സമ്മേളനത്തില്‍ ആദരിച്ചു. തണ്ണിത്തോട് തേക്ക്തോട് റോഡ് സുരക്ഷിത യാത്രയ്ക്ക് സജ്ജമായി ഫാ ജേക്കബ് കല്ലിച്ചേത്തിന്റെ ഉദ്യമം സഫലമായി ത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ പ്രധാന റോഡായ തണ്ണിത്തോട് മൂഴി-തേക്ക്തോട് റോഡ് അപകട ഭീഷണിയായിട്ട് കാലങ്ങളായി.3 …
ഫാ. ജേക്കബ് കല്ലിച്ചേത്തിനെ ആഗോള വൈദിക സമ്മേളനത്തില്‍ ആദരിച്ചു Read More
കാതോലിക്കേറ്റ് ഹയർ സെക്കന്റ്റി സ്കുള്‍ പ്രിന്‍സിപ്പലായ ഡോ. ജേക്കബ് ജോണിന് സംസ്ഥാന അധ്യാപക അവാർഡ് സംസ്ഥാന ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു 2017 -18 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എട്ട് അധ്യാപകര്‍ക്കാണ് അവാര്‍ഡ്. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും, പൊതുവിദ്യാഭ്യാസ …
സംസ്ഥാന അധ്യാപക അവാർഡ് ഡോ. ജേക്കബ് ജോണിന് Read More
കുഴിമറ്റം st. George model Sunday school centenary celebration ന്റെ ഭാഗം ആയി നിർമിച്ചു നൽകുന്ന ഭവനം പൂർത്തിയായി. ഭവന കൂദാശ ഞായറാഴ്ച 4 പി എം ന് നടത്തി.സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത ഒരു sunday school വിദ്യാർത്ഥിനിക്ക് …
ഭവന കൂദാശാ നടത്തി Read More
മനാമ: പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ “മദ്ധ്യസ്ഥതാ വാരമായി” ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആചരിക്കുന്നു. 1, 3, 8 തീയതികളില്‍ രാവിലെ പ്രഭാതനമസ്ക്കാരവും വിശുദ്ധ …
സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് ശുശ്രൂഷകള്‍ Read More