ഭവന കൂദാശാ നടത്തി

കുഴിമറ്റം st. George model Sunday school centenary celebration ന്റെ ഭാഗം ആയി നിർമിച്ചു നൽകുന്ന ഭവനം പൂർത്തിയായി. ഭവന കൂദാശ ഞായറാഴ്ച 4 പി എം ന് നടത്തി.സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത ഒരു sunday school വിദ്യാർത്ഥിനിക്ക് 4.5 സെന്റ് വഴിയോടുകൂടിയ സ്ഥലവും (10 ലക്ഷം രൂപ മതിപ്പ് വില വരുന്ന സ്ഥലം) 6 ലക്ഷം രൂപ ചെലവിൽ പുതിയ വീടും നൽകുന്നത്. പരിശുദ്ധ എത്യോപ്യൻ പാത്രിയർക്കിസ് ബാവ nov 22 ന് ഭവന നിർമ്മാണ ശില കൂദാശാ ചെയ്‌തു. May 21 ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സ്ഥലത്തിന്റെ ആധാരം ഗൃഹനാഥന് നൽകി.