പ. പിതാവിന് ഇന്ന് 71 വയസ്

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ  പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ജന്മദിനമായ ഇന്ന്  ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പളളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും.  ആഘോഷങ്ങള്‍ ഒഴിവാക്കി ജന്മദിനത്തില്‍ ഏതെങ്കിലും അനാഥാലയത്തിലെ അന്തേവാസികളോടൊപ്പം ചെലവഴിക്കാറാണ് അദ്ദേഹത്തിന്‍റെ പതിവ്.  കഴിഞ്ഞ വര്‍ഷം  പരിശുദ്ധ ബാവായുടെ സപ്തതി സ്മാരകമായി ആരംഭിച്ച നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കായുളള ചികിത്സാ സഹായ പദ്ധതിയാണ് ڇസ്നേഹസ്പര്‍ശംڈ