സുപ്രീംകോടതി വിധി : സമാധാന പുന:സ്ഥാപനത്തിന് മുഖാന്തിരമാകണം: ജസ്റ്റിസ് ബെഞ്ചമിന്‍ കോശി
സഭാ കേസില്‍ സുപ്രീംകോടതി വിധി സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് മുഖാന്തിരമായി ഭവിക്കണമെന്ന് മുന്‍ ബീഹാര്‍ ചീഫ് ജസ്റ്റിസ് ബെഞ്ചമിന്‍ കോശി.”ഒരിടയനും ഒരാട്ടിന്‍കൂട്ടവും” എന്ന ഗ്രന്ഥം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു…