വിശ്വാസതര്‍ക്കം എന്ന പേരില്‍ തെറ്റിദ്ധാരണ പരത്തരുത്: ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ്
കോട്ടയം: മലങ്കരസഭയുടെ പള്ളികളും സ്വത്തും വിദേശമേല്‍ക്കോയ്മയുടെ പേരില്‍ പിടിച്ചടക്കാന്‍ ഉള്ള ശ്രമത്തെ വിശ്വാസ തര്‍ക്കം എന്ന പേരില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ. ഇരുവിഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉള്ള…