ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്

ഓണ്‍ലൈന്‍ മലങ്കരസഭാ വാര്‍ത്താ വെബ്സൈറ്റുകളില്‍ മലങ്കര ഓര്‍ത്തഡോക്സ് ടി വി ഒന്നാമത്.
http://malankaraorthodox.tv/

അലക്സായുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോള റാങ്കിങ്ങിലും ഇന്ത്യന്‍ റാങ്കിങ്ങിലും എം. ടി. വി. ഒന്നാമത്.

രണ്ടാം സ്ഥാനം : ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ വാര്‍ത്താ മാധ്യമം – www.ovsonline.in  (ഇന്ത്യന്‍ റാങ്കിംഗില്‍ നാലാമത്)

മൂന്നാം സ്ഥാനം : ഔദ്യോഗിക വാര്‍ത്താ മാധ്യമം – www.catholicatenews.in

നാലാം സ്ഥാനം : പരുമലയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക വാര്‍ത്താ മാധ്യമം – wwww.orthodoxchurch.in