ജൂബിലി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി പ്രബന്ധാവതരണ മത്സരം 

  ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രൽ  ഇടവകയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് യുവജന  പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ഒരു പ്രബന്ധാവതരണ മത്സരം ഡിസംബർ 7 നു രാവിലെ വി.കുർബാനയ്ക്കു ശേഷം പള്ളിയങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇടവകയിലെ പ്രാർത്ഥനയോഗങ്ങൾ മാറ്റുരക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ജൂബിലി മെമ്മോറിയൽ …

ജൂബിലി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി പ്രബന്ധാവതരണ മത്സരം  Read More

സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫ്രൻസ് ക്വിക് ഓഫ് ഡിസംബർ 9 ഞായറാഴ്ച  

ചിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെയും, സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസനത്തിൻറെ പത്താമത് വാർഷിക ആഘോഷങ്ങളുടെയും ക്വിക് ഓഫ്  ഡിസംബർ 9 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഭദ്രാസനങ്ങളിലെ  എല്ലാ ദേവാലയങ്ങളിലും …

സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫ്രൻസ് ക്വിക് ഓഫ് ഡിസംബർ 9 ഞായറാഴ്ച   Read More

ചരിത്രത്തിലാദ്യമായി സൗദിയില്‍ വിശുദ്ധ ബലിയര്‍പ്പണം

റിയാദ്: കടുത്ത ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി `കോപ്റ്റിക് സഭ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റിയാദിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസിയുടെ ഭവനത്തില്‍ വെച്ച് ഡിസംബര്‍ 1 ശനിയാഴ്ച അര്‍പ്പിച്ച ബലിയര്‍പ്പണത്തിന് കെയ്റോയിലെ ഷോബ്രാ ഖേയിമായിലെ മെത്രാനായ അവാ മോര്‍ക്കോസാണ് നേതൃത്വം …

ചരിത്രത്തിലാദ്യമായി സൗദിയില്‍ വിശുദ്ധ ബലിയര്‍പ്പണം Read More

അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ്

പീരുമേട് എം.ബി.സി. കോളജില്‍ വച്ച് 2018 ഡിസംബര്‍ 26, 27, 28 തീയതികളില്‍ കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ് 2018 ഡിസംബര്‍ 26 മുതല്‍ 28 വരെ പീരുമേട് മാര്‍ …

അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ് Read More

മലങ്കര വര്‍ഗീസിന്‍റെ ചോദ്യങ്ങളും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മറുപടിയും

ചോദ്യം: ക്രിസ്തു 33 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും എ.ഡി. 29-ല്‍ മരിച്ചു എന്നും കാണുന്നു. എങ്കില്‍ എ.ഡി. യുടെ ആരംഭം എന്നു മുതലായിരുന്നു? എ.ഡി. എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്ത്? ടി. എം. വര്‍ഗ്ഗീസ്, പെരുമ്പാവൂര്‍ ഉത്തരം: എ.ഡി. എന്നത് anno …

മലങ്കര വര്‍ഗീസിന്‍റെ ചോദ്യങ്ങളും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മറുപടിയും Read More

ഗാലയിൽ പുതിയ ദൈവാലയം

മസ്കറ്റ് , ഗാല സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവക പുതിയതായി നിർമ്മിച്ച ദൈവാലയത്തിന്റെ സമർപ്പണ കൂദാശ ഡിസംബർ 7 ,8 വെള്ളി , ശനി ദിവസങ്ങളിൽ ഗാല ചർച് കോംപ്ലക്സിൽ നടക്കുന്നു . കിഴക്കിന്റെ ഒക്കേയും കാതോലിക്കയും ,മലങ്കര മെത്രാപ്പോലീത്തയും ,മലങ്കര …

ഗാലയിൽ പുതിയ ദൈവാലയം Read More

മാത്യൂസ് മാർ ബർണബാസിന്‍റെ ശ്രാദ്ധപെരുന്നാളിന് കൊടിയേറി

വളയന്ചിറങ്ങര പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അമേരിക്ക,ഇടുക്കി എന്നി ഭദ്രാസനങ്ങളുടെ മെത്രാപോലിത്തയും , അങ്കമാലി, കോട്ടയം എന്നി ഭദ്രാസനകളുടെ സഹമെത്രാപോലിത്തയും ആയിരുന്ന മാത്യൂസ് മാർ ബർണബാസ്‌ തിരുമേനിയുടെ 6ആം ശ്രാദ്ധപെരുന്നാളിന് അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ. ബോബി വര്ഗീസ് അച്ഛൻ കൊടി ഉയർത്തുന്നു . …

മാത്യൂസ് മാർ ബർണബാസിന്‍റെ ശ്രാദ്ധപെരുന്നാളിന് കൊടിയേറി Read More

ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതൽ: പ. കാതോലിക്കാ ബാവാ

കുവൈറ്റ്‌ : ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതലാണെന്നും, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള കടമ നിർവ്വഹിക്കുവാൻ സഭയും, സഭാജനങ്ങളും ബാധ്യസ്ഥരാണെന്നും പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതിയൻ ബാവാ ആഹ്വാനം ചെയ്തു. കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ സംയുക്തമായി …

ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതൽ: പ. കാതോലിക്കാ ബാവാ Read More