വടവുകോട് പള്ളിക്കേസ്: വിഘടിത വിഭാഗത്തിന്റെ IA തള്ളി

വടവുകോട് പള്ളി 1934 കോൺസ്റ്റിട്യൂഷൻ ചോദ്യം ചെയ്തുകൊണ്ടുള്ള വിഘടിത വിഭാഗത്തിന്റെ IA തള്ളി ജില്ലാ കോടതി ഉത്തരവായി.

വടവുകോട് പള്ളിക്കേസ്: വിഘടിത വിഭാഗത്തിന്റെ IA തള്ളി Read More

കാരമല പള്ളിക്കേസ്: ജില്ലാക്കോടതി വിധി ഓർത്തഡോൿസ് സഭയ്ക്ക് അനുകൂലം

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപെട്ട കോഴിപ്പള്ളി പള്ളി (കാരമല) ഓർത്തഡോൿസ് സഭക്കനുകൂലമായി ജില്ലാകോടതി വിധിച്ചു,

കാരമല പള്ളിക്കേസ്: ജില്ലാക്കോടതി വിധി ഓർത്തഡോൿസ് സഭയ്ക്ക് അനുകൂലം Read More

പിറവം പള്ളി കേസ്: നാലാമത്തെ ബെഞ്ചും പിന്മാറി

കാരണം പറയാതെയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഇരുവരും പിന്മാറിയത്. പിറവം പള്ളി കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് നാലാമത്തെ ഡിവിഷന് ബെഞ്ചും പിൻമാറി. ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് പിന്മാറിയത്. …

പിറവം പള്ളി കേസ്: നാലാമത്തെ ബെഞ്ചും പിന്മാറി Read More

പരസ്പരസ്വീകരണം ഇന്നും പ്രസക്തം ഐക്യത്തിനു മറ്റു മാര്‍ഗ്ഗമില്ല / കെ. വി. മാമ്മന്‍, കോട്ടയ്ക്കല്‍

മലങ്കരസഭയില്‍ ദീര്‍ഘകാലം തര്‍ക്കവിതര്‍ക്കങ്ങളും ഭിന്നിപ്പും കേസുകളും നിലനിന്നു എന്നും അവയെല്ലാം കഴമ്പില്ലാത്ത നിസ്സാര കാര്യങ്ങളുടെ പേരില്‍ ആയിരുന്നു എന്നും 1958 ഡിസംബര്‍ 16-നു സഭാകേന്ദ്രവും പരിപാവനവുമായ പഴയസെമിനാരിയില്‍ നടന്ന പരസ്പര സ്വീകരണം വഴി സഭയിലെ രണ്ടു ചിന്താഗതിക്കാരും ഐക്യം പുനസ്ഥാപിച്ചതില്‍ അതിരറ്റ …

പരസ്പരസ്വീകരണം ഇന്നും പ്രസക്തം ഐക്യത്തിനു മറ്റു മാര്‍ഗ്ഗമില്ല / കെ. വി. മാമ്മന്‍, കോട്ടയ്ക്കല്‍ Read More

ശാശ്വത സമാധാനത്തിന് സഭ ഒന്നാകണം: കാതോലിക്കാ ബാവാ

കോട്ടയം ∙ സഭയിൽ ശാശ്വത സമാധാനം പുന:സ്ഥാപിക്കുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭ ഒന്നാകുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. യാക്കോബായ സഭ ഇതു തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണം. തൃശൂർ ചാലിശ്ശേരി പളളി …

ശാശ്വത സമാധാനത്തിന് സഭ ഒന്നാകണം: കാതോലിക്കാ ബാവാ Read More

ചാലിശ്ശേരി പള്ളി: ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി ∙ തൃശൂർ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളിക്കേസിൽ യാക്കോബായ സഭ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവരുടെ ബെഞ്ചാണ് കേസ് തള്ളിയത്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കേണ്ടതാണെന്ന് ബെഞ്ച് പരാമർശിച്ചു. …

ചാലിശ്ശേരി പള്ളി: ഹർജി സുപ്രീം കോടതി തള്ളി Read More