Daily Archives: January 13, 2019

ബാബു അലക്സാണ്ടർ മുട്ടത്തേരിൽ നിര്യാതനായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു മുട്ടത്തേരി  നിര്യാതനായി. 77 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ജയധ്വനി, മാവേലിക്കര മെയില്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 40 വര്‍ഷത്തിലധികമായി സഭയുടെ പ്രധാന ദേവാലയങ്ങളിലെ പെരുനാള്‍ ദിവസങ്ങളിലും പരിശുദ്ധ പിതാക്കന്മാരുടെ…

ഏഷ്യ പസഫിക് റീജീയന്‍ കുടുംബ സംഗമം 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജീയന്‍ ഫാമിലി കോണ്‍ഫറന്‍സിന് മെല്‍ബണില്‍ (Lady Northcote Recreation Camp, Glenmore Road, Rowsley, Melbourne) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓസ്ട്രേലിയ, ന്യൂസിലണ്ട്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മലങ്കര സഭാ…

കുടശ്ശനാട്‌ കത്തീഡ്രല്‍‍ പെരുന്നാൾ

കുടശ്ശനാട്‌ സെൻറ്  സ്റ്റീഫൻസ്  ഓർത്തഡോൿസ് കത്തീഡ്രലിലെ പെരുന്നാൾ ജനുവരി 13 മുതൽ 22 വരെ നടത്തപ്പെടുന്നു .പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവാ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും .. ക്രമീകരണങ്ങൾക്കു വികാരി ഫാദർ തോമസ് .പി…

error: Content is protected !!