പള്ളി തര്‍ക്കം: കോടതി വിധി തള്ളിക്കളഞ്ഞ് ഒന്നും ചെയ്യാനില്ലെന്ന് പ. കാതോലിക്കാ ബാവാ
കൊച്ചി: സഭാതര്‍ക്കത്തില്‍ കോടതി വിധിയെ തള്ളിക്കളഞ്ഞ് ഒന്നും ചെയ്യാനില്ലെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ. തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സര്‍ക്കാര്‍ തീരുമാനത്തോടാണ് ഓര്‍ത്തഡോക്‌സ് ബാവയുടെ പ്രതികരണം. വിശ്വാസികള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്നും ബാവ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു….