https://www.facebook.com/mathrubhumidotcom/videos/303487663619508/
വീടില്ലാത്ത നിര്‍ദ്ധനര്‍ക്കായ് 112 വീടുകള്‍ നല്‍കി കഴിഞ്ഞ സുനില്‍ ടീച്ചര്‍ പ്രളയബാധിതര്‍ക്കും വീടൊരുക്കുകയാണ്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കായി 11 വീടുകളാണ് സുനില്‍ ടീച്ചര്‍ നിര്‍മിച്ച് നല്‍കുന്നത്. പ്രളയം തകര്‍ത്ത പാണ്ടനാടും, എഴിക്കാട് കോളനിയിലും, ഉള്‍പ്പടെയാണ് വീടുകള്‍ നല്‍കുന്നത്.

