ചരിത്രത്തിലാദ്യമായി സൗദിയില്‍ വിശുദ്ധ ബലിയര്‍പ്പണം
റിയാദ്: കടുത്ത ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയുടെ ചരിത്രത്തിലാദ്യമായി `കോപ്റ്റിക് സഭ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റിയാദിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസിയുടെ ഭവനത്തില്‍ വെച്ച് ഡിസംബര്‍ 1 ശനിയാഴ്ച അര്‍പ്പിച്ച ബലിയര്‍പ്പണത്തിന് കെയ്റോയിലെ ഷോബ്രാ ഖേയിമായിലെ മെത്രാനായ അവാ മോര്‍ക്കോസാണ് നേതൃത്വം…