Daily Archives: December 18, 2018

കോതമംഗലം ചെറിയപള്ളി: യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി

കോതമംഗലം മാർതോമൻ ചെറിയപള്ളി വികാരി വദ്യ തോമസ് പോൾ റമ്പാച്ചന് മുവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷന് എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹു. കേരള ഹൈക്കോടതി തള്ളി. ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. റോഷൻ.ഡി.അലക്സാണ്ടർ…

6-ാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 18-ന് ചൊവ്വാഴ്ച ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ നിന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് ആറാമത് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തി….

റിജിൻ രാജു തോമസിനെ ആദരിച്ചു

ഘാസിയാബാദ്‌ സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥനം നടത്തിയ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റിജിൻ രാജു തോമസിനെ ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു.  എവർറോളിങ് ട്രോഫിമായി  റിജിൻ തോമസ്  കത്തീഡ്രൽ വികാരി…

error: Content is protected !!