യുവതലമുറയ്ക്ക് മാതൃകയായി യുവജന കൂട്ടായ്മ
റാന്നി : കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 2015 – 18 വര്‍ഷത്തെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ദൂത് അറിയിച്ചുകൊണ്ട് നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ സമാഹരിച്ച തുക പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി. കോളേജ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച തുകയാണ്…