Daily Archives: December 15, 2018

മലങ്കര സഭായോജിപ്പിന് 60 വയസ്

2018 ഡിസംബര്‍ 16-ന് മലങ്കര സഭായോജിപ്പിന്‍റെ 60-ാം വാര്‍ഷികദിനം. സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16-ന് മലങ്കരസഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26-നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള…

ഓര്‍ത്തഡോക്‌സ്‌-കത്തോലിക്കാ സഭകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരിക്കും

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും കത്തോലിക്കാ സഭയും കുടുംബജീവിത പരിശീലനത്തിലും ഫാമിലി കൗണ്‍സിലിങ്ങിലും യുവജനങ്ങളുടെ പരിശീലനത്തിലും പൊതുവേദികള്‍ രൂപപ്പെടുത്താന്‍ ധാരണയായി. മാങ്ങാനം സ്‌പിരിച്വാലിറ്റി സെന്ററില്‍ ഇരുസഭകളും തമ്മില്‍ നടന്ന ഔദ്യോഗിക സഭൈക്യ ചര്‍ച്ചയെത്തുടര്‍ന്നാണിത്‌. സാമൂഹികപ്രശ്‌നങ്ങളിലും ധാര്‍മികപ്രതിസന്ധികളിലും ഒന്നിച്ചു നീങ്ങാനുള്ള സംവിധാനങ്ങള്‍ക്കു രൂപം…

കേരളത്തിന്റെ നവോത്ഥാനവും ക്രൈസ്തവ സഭയും: ഒരോർമ്മപ്പെടുത്തൽ / ഫാ.ജോൺസൺ പുഞ്ചക്കോണം

ലോകത്തിലെ തന്നെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ സംസ്കാരം. നോഹയുടെ കാലത്തെ ജലപ്രളയത്തിനു ശേഷം ജനങ്ങൾ  സംസാരിച്ചിരുന്നത് ഒരേ ഭാഷയിലായിരുന്നു. ബാബിലോൺ നഗരം സ്ഥിതി ചെയ്യുന്ന ശിനാർ ഉൾപ്പെടെയുള്ള നിരവധി ദേശങ്ങളിൽനിന്ന്‌ പ്രവാസികളായ യഹോവയുടെ ഉടമ്പടിജനം മടങ്ങിവരുന്നതിനെ കുറിച്ച്‌  വിശുദ്ധ വേദപുസ്തകം സാക്ഷിക്കുന്നുണ്ട്….

error: Content is protected !!