Monthly Archives: November 2018

മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവ്

തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും.

സി. എം. ജോൺ കോർ എപ്പിസ്കോപ്പ നിര്യാതനായി

സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ  (86)  ന്യൂജേഴ്‌സിയിൽ നിര്യാതനായി ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ കോർഎപ്പിസ്ക്കോപ്പാ  വെരി. റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ മാത്യുവിന്റെയും…

പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ഡിസംബർ 3-ന്

കോയമ്പത്തൂർ: പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ആശ്രമ വിസിറ്റർ ബിഷപ്പ് അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 3 തിങ്കളാഴ്ച നിർവഹിക്കും. രാവിലെ അഭി.പിതാവ് വി.കുർബാന അർപ്പിക്കും, തുടർന്ന് ശിലാസ്ഥാപന കർമ്മ ശിശ്രൂഷ…

പിറവം പള്ളിക്കേസ്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം

പിറവം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം Gepostet von Joice Thottackad am Mittwoch, 28. November 2018 പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200…

കോടതിവിധികള്‍ നടപ്പാക്കാനുള്ളത്: പ. കാതോലിക്കാ ബാവാ

കുവൈത്ത് സിറ്റി∙ എല്ലാ കോടതിവിധികളും നടപ്പാക്കാനുള്ളതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ചിലത് നടപ്പാക്കുകയും മറ്റു ചിലത് നടപ്പാക്കാതിരിക്കുകയുമാണ്. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് കുവൈത്തിൽ ഓർത്തഡോക്സ് ഇടവകകളുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ പ. കാതോലിക്കാ ബാവാ പറഞ്ഞു….

Sermon by HH The Catholicos at Dukrono of Joseph Mar Dionysius & Paulos Mar Gregorios

പരിശുദ്ധ കാതോലിക്കാ ബാവായുടെ സന്ദേശം പരിശുദ്ധ കാതോലിക്കാ ബാവായുടെ സന്ദേശം – (പഴയ സെമിനാരി സ്ഥാപകനായ സഭാ ജ്യോതിസ്സ് പുലിക്കോട്ടില് ജോസഫ് മാര് ദിവന്നാസ്യോസ് ഒന്നാമന് മെത്രാപ്പോലീത്തായുടെ 202-ാമത് ഓര്മ്മ & ഡോ.പൌലോസ് മാര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 22-ാമത് ഓര്മ്മ) Gepostet…

Reception to HH Paulose II Catholicos at Kuwait

പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായും അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും കുവൈറ്റില്‍ എത്തിച്ചേർന്നപ്പോള്‍ പ. കാതോലിക്കാ ബാവായ്ക്ക്‌ കുവൈറ്റിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി കുവൈറ്റ്‌ : ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം’ ആശിർവദിക്കുവാൻ എത്തിച്ചേർന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ…

മാര്‍ തോമ്മാ ദിവന്നാസ്യോസ് അനുസ്മരണ പ്രഭാഷണം / ശശി തരൂര്‍ എം.പി.

മാര്‍ തോമ്മാ ദിവന്നാസ്യോസ് അനുസ്മരണ പ്രഭാഷണം – ശ്രീ.ശശി തരൂര്‍ എം.പി. മാര്‍ തോമ്മാ ദിവന്നാസ്യോസ് അനുസ്മരണ പ്രഭാഷണം – ശ്രീ.ശശി തരൂര്‍ എം.പി. – പത്തനാപുരം മൗണ്ട് താബോര്‍ ദയറ Mar Thoma Dionysius Memorial Lecture – LIVE…

error: Content is protected !!