വി. വേദപുസ്തകം / പൗലോസ് മാര്‍ ഗ്രീഗോറിയോസ്
(വി. വേദപുസ്തകത്തെ സംബന്ധിച്ചും, അതിനു സഭയിലുള്ള സ്ഥാനത്തെപ്പറ്റിയും വളരെ തെറ്റിദ്ധാരണകള്‍ ഇന്നുണ്ട്. അവ ദൂരീകരിക്കുവാന്‍ ചോദ്യോത്തരരൂപേണ ഈ വിഷയത്തെ സംബന്ധിച്ച് പ്രതിപാദിക്കുകയാണ്.) ചോദ്യം 1. വി. വേദപുസ്തകമാണോ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം? ഉത്തരം: അല്ല. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം മനുഷ്യാവതാരം ചെയ്ത…