പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് …

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. Read More

റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

റോം: ഇറ്റലിയിലെ സെന്റ് തോമസ് ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു. ഫാ. വിനു വര്‍ഗീസ് അടൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച വി. കുര്‍ബാനയില്‍ ഫാ. ഷാജന്‍ വര്‍ഗീസ് നിരണം പരുമല തിരുമേനിയെ അനുസ്മരിച്ചു …

റോമില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു Read More

North East American Diocese – Family & Youth Conference 2019

ഫാമിലികോൺഫറൻസ് 2019: ആദ്യ കിക്ക്ഓഫ്സ്റ്റാറ്റൻ ഐലൻഡ്സെന്‍റ്മേരീസിൽ   രാജൻവാഴപ്പള്ളിൽ                                                                                                           ന്യൂയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂത്ത്കോൺഫറൻസ് 2019  ന്‍റെആദ്യരജിസ്ട്രേഷൻകിക്ക്ഓഫ്സ്റ്റാറ്റൻഐലൻഡ്സെന്‍റ്മേരീസ്ഇടവകയിൽ നടന്നു. ഒക്ടോബർ 28 ന്വിശുദ്ധകുർബാനയ്ക്കുശേഷംനടന്നചടങ്ങിൽകോൺഫറൻസ്കോഓർഡിനേറ്റർഫാ.സണ്ണിജോസഫ്സ്വാഗതംആശംസിച്ചു.ട്രഷറർമാത്യുവർഗീസ്ഫിനാൻസിനെക്കുറിച്ചുവിശദീകരണംനൽകി.ജനറൽസെക്രട്ടറിജോബിജോൺരജിസ്ട്രേഷനെകുറിച്ചുസംസാരിച്ചു.സുവനീർചീഫ്എഡിറ്റർജേക്കബ്ജോസഫ്സുവനീറിനെക്കുറിച്ചുംഅതിലേക്ക്നൽകാവുന്നപരസ്യത്തെക്കുറിച്ചുംനിരക്കിനെക്കുറിച്ചുംസംസാരിച്ചു.ചടങ്ങിൽഅധ്യക്ഷതവഹിച്ചഭദ്രാസനാധിപൻസഖറിയമാർനിക്കോളോവോസിൽനിന്നുംആദ്യരജിസ്ട്രേഷൻഏറ്റുവാങ്ങിവികാരിഫാ.ടി.എ. തോമസ്കിക്കോഫ്നിർവഹിച്ചു. ഫിനാൻസ്ചെയർതോമസ്വർഗീസ്, ബിസിനസ്മാനേജർസണ്ണിവർഗീസ്, അസിസ്റ്റന്‍റ്ട്രഷറർജയ്സൺതോമസ്, ഇടവകട്രസ്റ്റിജോരാജ്യു, ഇടവകസെക്രട്ടറിരാജുഫിലിപ്പ്എന്നിവർയോഗത്തിൽപങ്കെടുത്തു. മൈക്കിൾതോമസ്, റജിവർഗീസ്, രാജുഫിലിപ്പ്, ബിജുതോമസ്, ജേക്കബ്ജോസഫ്എന്നിവർഗ്രാൻഡ്സ്പോൺസർമാർആകുകയുംകോശിപണിക്കർ, ബോബിവർഗീസ്, സുവനീറിലേക്കുള്ളപരസ്യങ്ങൾനൽകുകയുംചെയ്തു. ചടങ്ങുകൾക്ക്നേതൃത്വംനൽകിയഫാ.ടി.എ. തോമസിനുംകമ്മിറ്റിഅംഗങ്ങൾക്കുംതോമസ്വർഗീസ്നന്ദിപറഞ്ഞു.

North East American Diocese – Family & Youth Conference 2019 Read More

ജര്‍മനിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 116~ാമത് ഓര്‍മ്മപ്പെരുനാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ~ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ സെന്റ് ഹെഡ്വിഗ് ദേവാലയത്തില്‍ വിവിധ പരിപാടികളോടെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. നവംബര്‍ നാലിന് ഞായറാഴ്ച രാവിലെ പത്തു മണിയ്ക്ക് …

ജര്‍മനിയില്‍ പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു Read More