Daily Archives: November 19, 2018

സുപ്രീംകോടതി നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കരസഭ

കോട്ടയം: പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള‍ ബഹു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രില്‍ 19-ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്….

പിറവം പള്ളിക്കേസ്: മൂന്ന് മാസത്തിനകം ഹൈക്കോടതി തീര്‍പ്പ് കല്പിക്കണം

കോട്ടയം: പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള‍ ബഹു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രില്‍ 19-ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭ വീണ്ടും കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്….

error: Content is protected !!