Day: 30 November 2018
മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവ്
തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും.
മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവ് Read More
സി. എം. ജോൺ കോർ എപ്പിസ്കോപ്പ നിര്യാതനായി
സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ (86) ന്യൂജേഴ്‌സിയിൽ നിര്യാതനായി ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ കോർഎപ്പിസ്ക്കോപ്പാ വെരി. റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ മാത്യുവിന്റെയും …
സി. എം. ജോൺ കോർ എപ്പിസ്കോപ്പ നിര്യാതനായി Read More
പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ഡിസംബർ 3-ന്
കോയമ്പത്തൂർ: പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ആശ്രമ വിസിറ്റർ ബിഷപ്പ് അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 3 തിങ്കളാഴ്ച നിർവഹിക്കും. രാവിലെ അഭി.പിതാവ് വി.കുർബാന അർപ്പിക്കും, തുടർന്ന് ശിലാസ്ഥാപന കർമ്മ ശിശ്രൂഷ …
പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ഡിസംബർ 3-ന് Read More