പ. പരുമല തിരുമേനിയുടെ സൂക്തങ്ങള്‍
1. പ്രാര്‍ത്ഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവ്വനത്തിലെ ആശ്രയവും വാര്‍ദ്ധക്യത്തിലെ സമാധാനവുമാകുന്നു. 2. ജനങ്ങളുടെയിടയില്‍ സത്യം, സന്മാര്‍ഗ്ഗാചരണം, വിശ്വാസം, ഭക്തി, പരസ്പര ബഹുമാനം ഇവയെ വളര്‍ത്താന്‍ വിദ്യാഭ്യാസത്തിനെ സഹായിക്കുന്നതത്രെ പ്രാര്‍ത്ഥന. 3. നിത്യവും ദൈവപ്രാര്‍ത്ഥന ചെയ്യുന്നവന്‍ ഒരിക്കലും അസത്യവാനോ ദുര്‍മ്മാര്‍ഗ്ഗിയോ, അവിശ്വാസിയോ,…