Daily Archives: November 9, 2018

മൽസ്യകൃഷി രംഗത്തേക്ക് ഹോസ്ഖാസ് കത്തീഡ്രൽ യുവജനപ്രസ്ഥനം

മണ്ണിനെയും പ്രകൃതിയുടെ നല്ല ദാനങ്ങളെയും അറിയുവാനും വിഷമയ അല്ലാത്ത നല്ല ഫലം ലഭ്യമാക്കാനും ഉള്ള പദ്ധതിയുടെ ഭാഗമായി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനം മൽസ്യകൃഷിലേക്കു ആദ്യ കാൽവെപ്പു നടത്തി.  ഹരിയാനയിലെ മാണ്ഡവരിൽ ഉള്ള ശാന്തിഗ്രാമിൽ കഴിഞ്ഞ ഒരു മാസമായി…

error: Content is protected !!