കൂനന്‍കുരിശിനെപറ്റി അല്പം / ഡോ. എം. കുര്യന്‍ തോമസ്
1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വര്‍ഷം നീണ്ട റോമന്‍ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ്…