പിറവം പള്ളി സര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്ന് ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: സുപ്രീം കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് സമീപനമാണെന്നും കോടതിവിധികളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ. പിറവം പള്ളിയില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്‌ഥയാണു കാട്ടുന്നതെന്നും സഭാനേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി….