അയർലൻഡ്: വാട്ടർഫോർഡ്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115-ം ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ആചരിക്കുന്നു..2017 നവംബര്‍ 3,4 (വെള്ളി,ശനി) ദിവസങ്ങളില്‍ എഡ്‌മൺഡ് റൈസ് ചാപ്പലിൽ ആണ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.00 …
ഒരാളെ പരിശുദ്ധനായി കാനോനീകരിക്കുന്ന ഔപചാരികമായ നടപടിക്രമം ഓര്‍ത്തഡോക്സ് സഭകളില്‍ ഇല്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, തികച്ചും അസ്വാഭാവികമോ വ്യാമിശ്രമോ ആയ ഒരു നടപടിക്രമം വളര്‍ത്തിയെടുത്തിട്ടുണ്ട്. പൗരസ്ത്യ സഭകളില്‍ എനിക്ക് അറിയാവുന്നിടത്തോളം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ്…
ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരെ കണ്ടനാട് ഭദ്രാസനത്തിലെ മെത്രാന്മാരായി നിയമിച്ചുകൊണ്ടും അവരെ ഭദ്രാസനത്തിലെ എല്ലാ അംഗങ്ങളും അവരുടെ സ്ഥാനത്തിനടുത്ത ബഹുമാനാദരങ്ങളോടും സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ അയച്ച…
Gregorian Prabhashana Parampara- 6 – Fr.Dr.John Thomas Karingattil speech about പരുമല തിരുമേനിയുടെ കത്തുകളിലെ ദര്ശനങ്ങള്…. Posted by GregorianTV on Sonntag, 22. Oktober 2017 Gregorian Prabhashana Parampara- 6 – Fr. Dr….
Ezhuthukal by St. Gregorios of Parumala. എഴുത്തുകള്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് (പരുമല തിരുമേനി) Preface: Dr. Geevarghese Mar Yulios. Editor: Joice Thottackad. Published by Sophia Books, Kottayam.
പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപന സപ്തതിയോടനുബന്ധിച്ച് അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയുടെ സമാപന സന്ദേശം ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി നൽകുന്നു.
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ നവംബർ മാസം 3-ാം തീയതി വെള്ളിയാഴ്ച്ച ജലീബ് ഇന്ത്യൻ സെന്റ്രൽ അങ്കണത്തിൽ വെച്ച് നടക്കും. രാവിലെ 8.00-മുതൽ വൈകിട്ട് 7.00-വരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ…
കുടുംബങ്ങളാണ് ഏറ്റവും വലിയ സർവ്വകലാശാല : പരിശുദ്ധ കാതോലിക്കാ ബാവ പരുമല: ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാല കുടുംബങ്ങളാണെന്നും അതിലെ ഏറ്റവും മികച്ച ഗുരു അമ്മയാണെന്നും മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ പറഞ്ഞു….
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115-ം ഓര്‍മ്മപ്പെരുന്നാള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആചരിക്കുന്നു. 2017 നവംബര്‍ 2,3 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് ആണ് പെരുന്നാള്‍ ശുശ്രൂഷകള്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.