പരിശുദ്ധ പരുമല തിരുമേനി: പത്രവാര്‍ത്തകള്‍
ചാത്തുരുത്തില്‍ കോറെപ്പിസ്ക്കോപ്പായ്ക്കു റമ്പാന്‍ സ്ഥാനം മിശീഹാകാലം 1872 മീനമാസം 26-ാം തീയതിക്ക കൊല്ലവരുഷം 1047 മാണ്ട മീനമാസം 27നു ഞായറാഴ്ച മുളന്തുരുത്തി പള്ളിയില്‍ വച്ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസു മെത്രാപ്പൗലീത്താ -കണ്ടനാട്ടു പള്ളിപുറത്തുകാരന്‍ കല്ലറക്കല്‍ എന്നും മുളംന്തുരുത്തില്‍ കരവുള്ളില്‍ എന്നും പള്ളതട്ടെല്‍…