ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ നേതൃത്വത്തിൽ അഭിവന്ദ്യ ജോബ് മാർ ഫിലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം നടത്തി വരാറുള്ള 5-മ ത് സംഗീതമത്സരം ഇ മാസം 26 ന് നടത്തപ്പെടുന്നു. ഡൽഹി ഭദ്രാസനത്തിലെ വിവിധഇടവകകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. ക്രമീകരണങ്ങൾക്കു വികാരി അഭിലാഷ് ടി ഐസക് നേതൃതം നല്കുന്നു.