Daily Archives: November 1, 2017

ഓര്‍ത്തഡോക്സ് സഭകളിലെ പരിശുദ്ധന്മാരും പരുമല തിരുമേനിയും / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഒരാളെ പരിശുദ്ധനായി കാനോനീകരിക്കുന്ന ഔപചാരികമായ നടപടിക്രമം ഓര്‍ത്തഡോക്സ് സഭകളില്‍ ഇല്ല. റോമന്‍ കത്തോലിക്കാ സഭയില്‍ ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, തികച്ചും അസ്വാഭാവികമോ വ്യാമിശ്രമോ ആയ ഒരു നടപടിക്രമം വളര്‍ത്തിയെടുത്തിട്ടുണ്ട്. പൗരസ്ത്യ സഭകളില്‍ എനിക്ക് അറിയാവുന്നിടത്തോളം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ്…

ഡോ. തോമസ് മാര്‍ അത്താനാസ്യോസിനെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിച്ചുകൊണ്ടുള്ള കല്പന

ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരെ കണ്ടനാട് ഭദ്രാസനത്തിലെ മെത്രാന്മാരായി നിയമിച്ചുകൊണ്ടും അവരെ ഭദ്രാസനത്തിലെ എല്ലാ അംഗങ്ങളും അവരുടെ സ്ഥാനത്തിനടുത്ത ബഹുമാനാദരങ്ങളോടും സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ അയച്ച…

പരുമല തിരുമേനിയുടെ കത്തുകളിലെ ദര്‍ശനങ്ങള്‍ / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

  Gregorian Prabhashana Parampara- 6 – Fr.Dr.John Thomas Karingattil speech about പരുമല തിരുമേനിയുടെ കത്തുകളിലെ ദര്ശനങ്ങള്…. Posted by GregorianTV on Sonntag, 22. Oktober 2017 Gregorian Prabhashana Parampara- 6 – Fr. Dr….

Ezhuthukal (Works Of St. Gregorios Of Parumala)

Ezhuthukal by St. Gregorios of Parumala. എഴുത്തുകള്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് (പരുമല തിരുമേനി) Preface: Dr. Geevarghese Mar Yulios.  Editor: Joice Thottackad. Published by Sophia Books, Kottayam.

പരുമല തിരുമേനി നവോത്ഥാന നായകന്‍

പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപന സപ്തതിയോടനുബന്ധിച്ച് അഴിപ്പുരയിൽ നടന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയുടെ സമാപന സന്ദേശം ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി നൽകുന്നു.

കുവൈറ്റ് മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2017 നവംബർ 3-ന്

  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ നവംബർ മാസം 3-​‍ാം തീയതി വെള്ളിയാഴ്ച്ച ജലീബ്‌ ഇന്ത്യൻ സെന്റ്രൽ അങ്കണത്തിൽ വെച്ച്‌ നടക്കും.  രാവിലെ 8.00-മുതൽ വൈകിട്ട്‌ 7.00-വരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ…

സൗമ്യം, ദീപ്‌തം, മധുരം പ്രകാശനം ചെയ്‌തു

കുടുംബങ്ങളാണ് ഏറ്റവും വലിയ സർവ്വകലാശാല : പരിശുദ്ധ കാതോലിക്കാ ബാവ പരുമല: ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാല കുടുംബങ്ങളാണെന്നും അതിലെ ഏറ്റവും മികച്ച ഗുരു അമ്മയാണെന്നും മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ പറഞ്ഞു….

പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ബഹറിന്‍ കത്തീഡ്രലില്‍

  മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 115-ം ഓര്‍മ്മപ്പെരുന്നാള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആചരിക്കുന്നു. 2017 നവംബര്‍ 2,3 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് ആണ്‌ പെരുന്നാള്‍ ശുശ്രൂഷകള്‍…

Dukrono of St. Gregorios at Dallas, Texas, USA

ഡാളസ്സ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഓര്‍മ്മപ്പെരുന്നാളും കണ്‍വെന്‍ഷനും അനില്‍ മാത്യു ആശാരിയത്ത് ഡാളസ്സ്, (ടെക്സാസ്): ഗാര്‍ലന്‍റ് സെന്‍റ ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 115 -ാം മത് ഓര്‍മ്മപ്പെരുന്നാളും ഇടവക…

error: Content is protected !!