ഫാ. ഷേബാലിയുടെ മാതാവ് ശോശാമ്മ വർഗീസ്‌ നിര്യാതയായി

തുമ്പമൺ:  തിരുവിനാൽ പരേതനായ ടി.ജി.വർഗീസിന്റെ ഭാര്യ ശോശാശാമ്മ വർഗീസ്‌(90) നിര്യാതയായി. മക്കൾ: ജേക്കബ്‌ ടി. വർഗീസ്‌ (റിട്ട. എഞ്ചിനീയർ), ജോർജ്‌ വർഗീസ്‌ (റിട്ട. ഫോറസ്റ്റ്‌  കൺസർവേറ്റർ) ഫാ.ബാബു വർഗീസ് (ഫാ.ഷേബാലി, യു.എസ്‌.എ), പരേതനായ ഏബ്രഹാം വർഗീസ്‌ . മരുമക്കൾ: സെലിൻ ജേക്കബ്‌, …

ഫാ. ഷേബാലിയുടെ മാതാവ് ശോശാമ്മ വർഗീസ്‌ നിര്യാതയായി Read More

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി നിറവിൽ

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. ഡൽഹി ഭദ്രാസനാധിപൻ ഡോ. …

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി നിറവിൽ Read More

ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വിശ്വാസികളെ കഴിഞ്ഞ മൂന്ന്‍ വര്‍ഷക്കാലം നല്ല ഇടയനായി നിലകൊണ്ട് വിശ്വാസ പാതയില്‍ നടത്തിയ ആത്മീയ പിതാവ് റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ സമുചിതമായ യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് …

ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി Read More