മാർ നിക്കോളോവോസ് സി.ഡബ്ലു.എസ്. ഡയറക്ടർ ബോർഡിലേക്ക് തിഞ്ഞെടുക്കപ്പെട്ടു
മലങ്കര ഓർത്തോഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. സഖറിയാ മാർ നിക്കോളോവോസ് CWS (The Member Communions of Church World Service ) ഡയറക്ടർ ബോർഡിലേക്ക് ഏകകണ്ഠമായി തിഞ്ഞെടുക്കപ്പെട്ടു. സാമൂഹിക, മതപരമായ രംഗങ്ങളിൽ ശക്തമായ സാനിധ്യം…